മാളയിൽ വയോജന സംഗമം നടന്നു
മാള : മാള ഗ്രാമ പഞ്ചായത്ത്തല വയോജന ക്ലബിന്റെ വയോജന സംഗമം നടന്നു. സിന്ധു അശോക് ഉദ്‌ഘാടനം ചെയ്തു.
വയോജന ക്ലബ് പ്രസിഡന്റ് എ.ആർ.സുകുമാരൻ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് സാബു പോൾ , രമ്യ കാർത്തികേയൻ, ജോർജ് നെല്ലിശ്ശേരി, പഞ്ചായത്ത് സെക്രട്ടറി തുടങ്ങിയവർ പങ്കെടുത്തു.
Leave A Comment