പ്രാദേശികം

ശ്രീകൃഷ്ണ ആർട്സ് & സ്പോർട്സ് ക്ലബ്ബിന്റെ പൊതുയോഗം നടന്നു

വെള്ളാങ്ങല്ലൂർ :ശ്രീകൃഷ്ണ ആർട്സ് & സ്പോർട്സ് ക്ലബ്ബിന്റെ പൊതുയോഗവും ക്ലബ്‌ അംഗങ്ങളെ ആദരിക്കലും നടന്നു.  ക്ലബ്‌ പ്രസിഡന്റ്‌ ബിനോയ്‌ വെള്ളാങ്ങല്ലൂർ അധ്യക്ഷനായ യോഗം വാർഡ് മെമ്പർ മഞ്ജു ജോർജ്  ഉദ്ഘാടനം   ചെയ്തു.സബ് ഇൻസ്‌പെക്ടർ ഓഫ് പോലീസ് ആയി സ്ഥാനക്കയറ്റം ലഭിച്ച ക്ലബ്‌ അംഗം ജിമ്മി ജോർജിനെയും സുബ്രത ഫുട്ബാൾ മത്സരത്തിൽ പങ്കാളികളായ ക്ലബ്‌ അംഗങ്ങളെയും ചടങ്ങിൽ ആദരിച്ചു.ഷംസു വെളുത്തേരി,ഹരിദാസ് നീലകണ്ഠൻ, സ്വാമിനാഥൻ തുടങ്ങിയവർ സംസാരിച്ചു .

Leave A Comment