പ്രാദേശികം

എം.ജെ. ജേക്കബിന് സ്വീകരണം നൽകി

നെടുമ്പാശ്ശേരി : ഫിൻലൻഡിൽ നടന്ന ലോക മാസ്റ്റേഴ്സ് അത്‌ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ മെഡൽ നേടി മടങ്ങിയെത്തിയ പിറവം മുൻ എം.എൽ.എ. എം.ജെ. ജേക്കബിന് കൊച്ചി വിമാനത്താവളത്തിൽ സ്വീകരണം നൽകി. കേരള സ്റ്റേറ്റ് മലയാളി മാസ്റ്റേഴ്സ് അത്‌ലറ്റിക് അസോസിയേഷന്റെ നേതൃത്വത്തിലാണ് സ്വീകരണം നൽകിയത്.

Leave A Comment