കരയോഗങ്ങളിൽ മന്നം ജയന്തി ആഘോഷം
കോണത്തുക്കുന്ന്: കരയോഗങ്ങളിൽ മന്ന० ജയന്തി ആഘോഷിച്ചു. തെക്കുകര കാരുമാത്ര എൻഎസ്എസ് കരയോഗത്തിൽ കരയോഗം പ്രസിഡണ്ട് എ० അനിൽകുമാറിൻറെ നേതൃത്വത്തിൽ കരയോഗാ०ഗങ്ങൾ മന്നത്തിൻറെ ഛായ ചിത്രത്തിൽ പുഷ്പാർച്ചന നടത്തി. തുടന്ന് പ്രതിജ്ഞ പുതുക്കി.തെക്കു०കര മനക്കലപ്പടി എൻഎസ്എസ് കരയോഗത്തിൽ കരയോഗം പ്രസിഡണ്ട് രവി കുണ്ടൂരിൻറെ നേതൃത്വത്തിൽ മന്നത്തിൻറെ ഛായചിത്രത്തിൽ പുഷ്പാർച്ചനക്കു ശേഷം കൊടി ഉയർത്തി.
തെക്കു०കര പൈങ്ങോട് എൻഎസ്എസ് കരയോഗത്തിൽ എം. രാജീവിൻറെ നേതൃത്വത്തിൽ കരയോഗാ०ഗങ്ങൾ മന്നത്തിൻറെ ഛായ ചിത്രത്തിൽ പുഷ്പാർച്ചന നടത്തി. തുടർന്ന് പ്രതിജ്ഞ പുതുക്കി.
വടക്കു०കര പൂമ०ഗല० കരയോഗത്തിൽ കരയോഗം പ്രസിഡണ്ട് യു ചന്ദ്രശേഖരൻറെ നേതൃത്വത്തിൽ കരയോഗാ०ഗങ്ങൾ മന്നത്തിൻറെ ഛായ ചിത്രത്തിൽ പുഷ്പാർച്ചന നടത്തി. തുടർന്ന് പ്രതിജ്ഞ പുതുക്കി.
എടക്കുള० എൻഎസ്എസ് കരയോഗത്തിൽ കരയോഗം പ്രസിഡണ്ട് വിജയൻ ചിറ്റേതിൻറെ നേതൃത്വത്തിൽ കരയോഗാ०ഗങ്ങൾ മന്നത്തിൻറെ ഛായചിത്രത്തിൽ പുഷ്പാർച്ചന നടത്തി. പ്രതിജ്ഞ പുതുക്കി
Leave A Comment