പാലക്കാട്ട് ആനയിടഞ്ഞു; അഞ്ച് പേർക്ക് പരിക്ക്
പാലക്കാട്: വണ്ടാഴി ചന്ദനാംപറമ്പിൽ ആന ഇടഞ്ഞ് അഞ്ച് പേർക്ക് പരിക്കേറ്റു. ആന പാപ്പാൻ ഉൾപ്പെടെയുള്ളവർക്കാണ് പരിക്കേറ്റത്.അയ്യപ്പൻ വിളക്ക് ചടങ്ങിനായി എത്തിച്ച ചിറക്കൽ ശബരീനാഥൻ എന്ന കൊമ്പനാണ് ഇടഞ്ഞത്.
Leave A Comment