പ്രാദേശികം

കരൂപ്പടന്നയിൽ പിക്കപ്പ് വാൻ ഇടിച്ച് നിരവധി പേർക്ക് പരിക്ക്; ഡ്രൈവര്‍ പിടിയില്‍

കോണത്തുകുന്ന്‍: കരൂപ്പടന്നയിൽ പിക്കപ്പ് വാൻ ഇടിച്ച് നിരവധി പേർക്ക് പരിക്ക്. മദ്യപിച്ചു വാഹനം ഓടിച്ച യുവാവ് മൂന്ന്‍ സ്കൂട്ടർ യാത്ര ക്കാരെയും വഴി യാത്രക്കരെയും ഇടിച്ചു തെറി പ്പിച്ചു.  

നിരവധി പേർക്ക് ഗുരുതരമായ പരിക്ക് പറ്റിയതായാണ് വിവരം. രണ്ട് പേരുടെ നില ഗുരുതരമെന്നും റിപ്പോര്‍ട്ടുകളുണ്ട്. യുവാവിനെ നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചു. കരുപ്പടന്ന ആശുപത്രി ജങ്ക്ഷൻ പരിസരത്ത് വെച്ച് ആണ് അപകടം ഉണ്ടായത്.

Leave A Comment