പ്രാദേശികം

പൂപ്പത്തിയില്‍ കോഴിവളര്‍ത്തുഷെഡിന് തീപിടിച്ച് ആയിരത്തിലധികം കോഴിക്കുഞ്ഞുങ്ങള്‍ ചത്തു

മാള: പൊയ്യ പൂപ്പത്തിയില്‍ കോഴികളെ വളര്‍ത്തുന്ന ഷെഡിന് തീപിടിച്ച് ആയിരത്തിലധികം കോഴിക്കുഞ്ഞുങ്ങള്‍ ചത്തു. പാടത്ത്പറമ്പില്‍ സജീവ് കുമാറിന്റെ ഷെഡിനാണ് തീപിടിച്ചത്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.

Leave A Comment