രണ്ട് ലക്ഷം രൂപ മൂല്ല്യം വരുന്ന എംഡിഎംഎ കൊരട്ടി പോലീസ് പിടികൂടി
ചാലക്കുടി: മേലൂരിൽ പുതുവത്സര ആഘോഷങ്ങളോടനുബന്ധിച്ച് വിൽക്കാൻ സൂക്ഷിച്ചിരുന്ന 35 ഗ്രാം എംഡിഎംഎ പിടികൂടി. വിൽപ്പനയ്ക്കായി എംഡിഎംഎ കൈവശം വച്ചിരുന്ന കുന്നപ്പിള്ളി സ്വദേശി ഷാജിയെ പോലീസ് അറസ്റ്റ് ചെയ്തു.
കൊരട്ടി പോലീസിന്റെ നേതൃത്വത്തിലാണ് രണ്ട് ലക്ഷത്തോളം രൂപ മൂല്യം വരുന്ന എംഡിഎംഎ പിടികൂടിയത്.
Leave A Comment