പ്രാദേശികം

കാറപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന വയോധിക മരിച്ചു

കുന്നുകര:കാറപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന വയോധിക മരിച്ചു .തേലത്തുരുത്ത് മഞ്ഞം തുരുത്ത് വീട്ടിൽ തങ്കമ്മ (82 )ആണ് മരിച്ചത്. രണ്ടാഴ്ച മുൻപ് കടയിൽ പോയി വീട്ടിലേക്ക് നടന്നു വരുമ്പോൾ  കാറിടിച്ച് ഗുരുതരമായി പരിക്കേറ്റ് തൃശൂർ മെഡിക്കൽ കോളേജിൽ ചികിത്സയിൽആയിരുന്നു.സംസ്കാരം ഇന്ന് ഉച്ചക്ക് 2.30 ന് കുന്നുകര പൊതു ശ്മശാനത്തിൽ നടന്നു .

Leave A Comment