പോട്ടയിൽ ബൈക്ക് അപകടം: യുവാവ് മരിച്ചു
ചാലക്കുടി: ബൈക്ക് അപകടത്തിൽ യുവാവ് മരിച്ചു. ശാസ്താംകുന്ന്: പാറോലിക്കൽ സ്റ്റീഫൻ മകൻ
രാജേഷ് (42) ആണ് മരിച്ചത്. ഇന്ന് ഉച്ചകഴിഞ്ഞ് പോട്ടയിൽ വച്ചുണ്ടായ ബൈക്കപകടത്തിലാണ് മരണം സംഭവിച്ചത്.
Subscribe to our newsletter to stay.
Leave A Comment