ജഡ്ജിക്കെതിരെ വധഭീഷണി കെ.പി.എം.എസ് പ്രതിക്ഷേധിച്ചു.
പുത്തൻചിറ : മധു വധ കേസിൽ പ്രതികളുടെ ജാമ്യം റദ്ദാക്കിയതിനെ തുടർന്ന് പ്രതിഭാഗം അഭിഭാഷകൻ വിജാരണ കോടതി ജഡ്ജിയെ ഭീഷണിപെടുത്തിയ സംഭവത്തിൽ . കെ.പി.എം എസ് . പിണ്ടാണി കരിങ്ങാചിറ ശാഖ "കുടുംബ സംഗമം പ്രതിക്ഷേധം രേഖപെടുത്തി. കെ.കെ വിജയൻ അദ്യക്ഷനായിരുന്നു. സംഗമം കെ പി എം എസ് തൃശ്ശൂർ ജില്ലാകമ്മറ്റി അംഗം പി.സി. ബാബു ഉൽഘാടനം ചെയ്തു. ഏരിയ സെക്രട്ടറി പി.എസ് മനോജ്, ഏരിയ വൈ: പ്രസിസ് കെ.വി. സുബ്രൻ , ഖജാൻജി വിനയൻ മംഗലപ്പിളളി , രക്ഷാധികാരി എം.പി. സുബ്രഹ്മണ്യൻ, ശാഖ സെകട്ടറി യു.വി.വിശ്വനാഥൻ, ടി.യു കിരൺ എന്നിവർ പ്രസംഗിച്ചു.
Leave A Comment