വെള്ളാഞ്ചിറ- ഷോളയാർ മേഖലയിൽ വ്യാപകമോഷണം
ആളൂർ: വെള്ളാഞ്ചിറ- ഷോളയാർ മേഖലയിൽ വ്യാപകമോഷണം. മറിയം ത്രേസ്യ ദേവാലയത്തിലും, സമീപത്തെ പലചരക്ക് കടയിലുമാണ് മോഷണം നടന്നത്.ദേവാലയത്തിൻ്റെ മുൻവശത്തുള്ള ഭണ്ഡാരത്തിലെ താഴ് തകർത്താണ് മോഷണം നടത്തിയത്. കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. ആളൂർ പോലീസ് എത്തി അന്വേഷണം ആരംഭിച്ചു.
Leave A Comment