അരിയുടെ സ്റ്റോക്കിൽ കുറവ്; റേഷൻ കടയുടെ ലൈസൻസ് സസ്പെൻ്റ് ചെയ്തു
കൊടുങ്ങല്ലൂര്‍: എടവിലങ്ങ് കാരയിൽ റേഷൻ കടയുടെ ലൈസൻസ് സസ്പെൻ്റ് ചെയ്തു.
കാര സെൻ്ററിന് സമീപം പ്രവർത്തിക്കുന്ന എ.ആർ.ഡി അമ്പത്തിമൂന്നാം നമ്പർ റേഷൻ കടയുടെ ലൈസൻസാണ് കൊടുങ്ങല്ലൂർ താലൂക്ക് സപ്ലൈ ഓഫീസർ താത്ക്കാലികമായി മരവിപ്പിച്ചത്.റേഷൻ കടയിലെ അരിയുടെ സ്റ്റോക്കിൽ കുറവ് കണ്ടെത്തിയതിനെ തുടർന്നാണ് ലൈസൻസ് സസ്പെൻ്റ് ചെയ്തത്.
Leave A Comment