മാള പ്രസ്സ് ക്ലബിന് പുതിയ ഭാരവാഹികളായി
മാള: മാള പ്രസ്സ് ക്ലബ്ബ് പ്രസിഡൻ്റായി ഷാൻ്റി ജോസഫ് തട്ടകത്തിനെ മൂന്നാം തവണയും തെരഞ്ഞെടുത്തു . ജനയുഗം മാള ലേഖകനാണ്.
സെക്രട്ടറി പി കെ അബ്ബാസ്(മാധ്യമം), ട്രഷറർ ലിൻ്റീഷ് ആൻ്റോ (മെട്രോ വാർത്ത) എന്നിവരാണ് മറ്റു ഭാരവാഹികള്‍.
Leave A Comment