പ്രാദേശികം

പനിബാധിച്ച് ചികിത്സയിലായിരുന്ന യുവതി മരിച്ചു

വൈന്തല: പനി ബാധിച്ച് ചികിത്സയിലായിരുന്ന യുവതി മരിച്ചു. വൈന്തല വലിയവീട്ടിൽ ഡേവിസ് അന്തപ്പായി മകൾ അമല ഡേവിസ് (31)ആണ് മരിച്ചത്. പനി രൂക്ഷമായതിനെ തുടർന്ന് രാജഗിരി ആശുപത്രിയിൽ ചികിത്സയിലായിരുന്നു. രാവിലെ പത്തരയോടെ ആയിരുന്നു അന്ത്യം. 

സംസ്കാരം നാളെ (ചൊവ്വാഴ്ച്ച) വൈകീട്ട് നാലു മണിക്ക് വൈന്തല സെന്റ് ജോസഫ് പള്ളി സെമിത്തേരിയിൽ.

Leave A Comment