മാളയില്‍ ഗുണ്ടാ ആക്രമണം: ഒരാള്‍ക്ക് കുത്തേറ്റു
മാള: വലിയപറമ്പില്‍ ഗുണ്ടാ ആക്രമണം ഒരാള്‍ക്ക് കുത്തേറ്റു. വലിയപറമ്പ് അരിയംവേലി സഹജനാണ് കുത്തേറ്റത്. മദ്യപിച്ചെത്തിയവര്‍ തമ്മിലുള്ള അടിപിടിയെന്നാണ് റിപ്പോര്‍ട്ട്. സഹജന് വയറിലും കഴുത്തിലും കുപ്പികൊണ്ടാണ് കുത്തേറ്റിട്ടുള്ളത്.
Leave A Comment