പ്രാദേശികം

പറവൂരിൽ പുഴയിൽ കുളിക്കാനിറങ്ങിയ മൂന്ന് വിദ്യാർത്ഥികളെ കാണാനില്ല

പറവൂർ: പറവൂർ തട്ടുകടവ് പുഴയിൽ കുളിക്കാനിറങ്ങിയ മൂന്ന് കുട്ടികളെ കാൺമാനില്ല. ഒരു പെൺകുട്ടി ഉൾപ്പെടെ മൂന്നുപേരെയാണ് കാണാതായിട്ടുള്ളത്. തെരച്ചിൽ തുടരുന്നു

Leave A Comment