പ്രാദേശികം

തുമ്പൂർമുഴിയില്‍ നിയന്ത്രണം വിട്ട ബൈക്ക് മറിഞ്ഞ് അപകടം;യാത്രക്കാരന് പരിക്ക്

ചാലക്കുടി :തുമ്പൂർമുഴിയില്‍ നിയന്ത്രണം വിട്ട ബൈക്ക് മറിഞ്ഞ് അപകടം.യാത്രക്കാരന് പരിക്ക് .തുമ്പൂർമുഴി ഡാമിന് സമീപം ഇന്ന് രാവിലെയാണ് അപകടം നിയന്ത്രണം വിട്ട് ബൈക്ക് മറിയുകയായിരുന്നു .തലക്ക് പരിക്കേറ്റ  കുറ്റിക്കാട് സ്വദേശിയായ യാത്രക്കാരനെ അതിരപ്പിള്ളി പോലിസ് ചാലക്കുടി താലൂക് ആശുപത്രിയിൽ എത്തിച്ചു, തുടര്‍ന്ന്  മെഡിക്കൽ കോളേജിലേക്ക് മാറ്റി

Leave A Comment