സൈക്കിൾ അപകടം ; ഇതര സംസ്ഥാന തൊഴിലാളി മരിച്ചു
മാള : കോൾക്കുന്നിൽ ഇതര സംസ്ഥാന തൊഴിലാളി സൈക്കിൾ അപകടത്തിൽ പെട്ട് മരിച്ച നിലയിൽ കണ്ടെത്തി.ജാർഖണ്ഡ് സ്വദേശി മുനീഷ് (27) ആണ് മരിച്ചത്. മാള പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
Subscribe to our newsletter to stay.
Leave A Comment