കൊക്കിനുവച്ചത് ലക്ഷ്യംതെറ്റി; എയർഗണ്ണിൽനിന്നുള്ള വെടിയേറ്റ് യുവാവ് മരിച്ചു
മലപ്പുറം: പെരുമ്പടപ്പിൽ എയർഗണ്ണിൽനിന്നുള്ള വെടിയേറ്റ് യുവാവ് മരിച്ചു. പെരുമ്പടപ്പ് ആമയം സ്വദേശി ഷാഫി ആണ് മരിച്ചത്.സുഹൃത്ത് കൊക്കിനുവച്ച വെടി ലക്ഷ്യംതെറ്റി കൊള്ളുകയായിരുന്നെന്ന് പോലീസ് പറയുന്നു. സുഹൃത്തിനെ പോലീസ് കസ്റ്റഡിയിലെടുത്തു.
Leave A Comment