ശക്തമായ മഴയിൽ മതിൽ ഇടിഞ്ഞു
പിണ്ടാണി: രണ്ട് ദിവസമായി പെയ്യുന്ന ശക്തമായ മഴയിൽ പിണ്ടാണിയിൽ മതിൽ ഇടിഞ്ഞു. ആളപായമില്ല.തെക്കേടത്ത് രാജീവ്, ഗോസായി രമേശൻ എന്നിവരുടെ പറമ്പിന്റെ പടിഞ്ഞാറു വശത്ത് അതിർത്തിയോട് ചേർന്നുള്ള തെക്കേടത്ത് ശിവന്റെ കോൺക്രീറ്റ് മതിലാണ് ഇന്ന് ഉച്ചയോട് കൂടി ഇടിഞ്ഞത്.
Leave A Comment