വഴിയോരത്ത് കഞ്ചാവ് ചെടി കണ്ടെത്തി
ചാലക്കുടി: വഴിയോരത്ത് കഞ്ചാവ് ചെടി കണ്ടെത്തി. ചാലക്കുടി പോലീസ് സ്റ്റേഷൻ റോഡിലാണ് ഇലട്രിക് പോസ്റ്റിന് സമീപമാണ് ഒരടിയോളം ഉയരത്തിലുള്ള ചെടിയാണ് കണ്ടെത്തിയത്. വിവരമറിഞ്ഞ് എക്സൈസ് ഇൻസ്പെക്ടർ ബിജുദാസ് സ്ഥലത്തെത്തി ചെടി പറിച്ചെടുത്ത് പരിശോധനക്കയച്ചു.
Leave A Comment