മാള പതിനാലാം വാർഡ് ഉപതിരഞ്ഞെടുപ്പ്; കരട് വോട്ടർപട്ടിക പ്രസിദ്ധീകരിച്ചു
മാള : മാള ഗ്രാമ പഞ്ചായത്ത് പതിനാലാം വാർഡ് ഉപതിരഞ്ഞെടുപ്പിന്റെ ഭാഗമായി കരട് വോട്ടർപട്ടിക പ്രസിദ്ധീകരിച്ചു. 2023 ജനുവരി ഒന്നിന് 18 വയസ്സ് പൂർത്തിയായവർക്ക് വോട്ടർപട്ടികയിൽ പേര് ചേർക്കുന്നതിനുള്ള അവസരം ലഭ്യമാണ്. അപേക്ഷകളും ആക്ഷേപങ്ങളും നവംബർ നാലുവരെ ഓൺലൈനായി നൽകാം.
Leave A Comment