വല്ലച്ചിറയിൽ ടിപ്പറും ബൈക്കും കൂട്ടിയിട്ടിച്ച് യുവാവിന് ഗുരുതര പരിക്ക്
തൃശൂർ: വല്ലച്ചിറ അമ്പലത്തിന് സമീപം ടിപ്പറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരനായ തലൂർ സ്വദേശി കാഞ്ഞാണി (h) അജീഷ്ബാബു (24) വിനാണ് ഗുരുതര പരിക്ക് പറ്റിയത്.
ഇയാളെ തൃശ്ശൂർ ജൂബിലി ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു.
Leave A Comment