പ്രാദേശികം

ചാലക്കുടി ഇന്റോര്‍ സ്റ്റേഡിയത്തിന് മുന്നില്‍ വയോധികനെ മരിച്ച നിലയില്‍

ചാലക്കുടി: ചാലക്കുടി ഇന്റോര്‍ സ്റ്റേഡിയത്തിന് മുന്നില്‍ വയോധികനെ മരിച്ച നിലയില്‍ കണ്ടെത്തി. നോര്‍ത്ത് ചാലക്കുടി തെക്കന്‍വാഴക്കാല ജോണി(65)നെയാണ് മരിച്ച നിലയില്‍ കണ്ടത്. ചാലക്കുടി പോലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു.

Leave A Comment