ഫുട്ബോൾ കളിക്കിടയിൽ ദേഹാസ്വാസ്ഥ്യം; മാള സ്വദേശിയായ യുവാവ് കുഴഞ്ഞ് വീണ് മരിച്ചു
മാള: ഫോട്ടോഗ്രാഫർ കുഴഞ്ഞ് വീണ് മരിച്ചു. കാട്ടിക്കരക്കുന്ന് സ്വദേശി ചെറിയംപറമ്പിൽ സുബ്രമുണ്യൻ മകൻ സൂരജ് (34) ആണ് കുഴഞ്ഞ് വീണ് മരിച്ചത്. തൃശൂർ ഒല്ലൂരിൽ ഫുട്ബോൾ കളിക്കിടയിൽ ദേഹാസ്വാസ്ഥ്യം തോന്നിയ സൂരജിനെ അടുത്തുള്ള സ്വകാര്യ ആശുപതിയിൽ എത്തിച്ചെങ്കിലും അവിടെ ബാത്ത്റൂമിൽ കുഴഞ്ഞ് വീഴുകയായിരുന്നു.
Leave A Comment