ദിവസങ്ങളായി കുഴൂരില്‍ കാണാതായ ആളുടെ മൃതദേഹം കിണറില്‍
കുഴൂര്‍: ദിവസങ്ങളായി കാണാതായ ആളുടെ മൃതദേഹം കിണറില്‍ കണ്ടെത്തി.കുഴൂര്‍ തുമ്പരശ്ശേരി കൊടിയന്‍ ടോമി(50)യുടെ മൃതദേഹമാണ് കണ്ടെത്തിയത്. ശനിയാഴ്ച്ച മുതലാണ് ടോമിയെ കാണാതായത്. മാള പോലീസ് സ്ഥലത്തെത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു.
Leave A Comment