കൊടകര ദേശീയപാതയിൽ ബസും ലോറികളും കുട്ടിയിടിച്ച് നിരവധി പേർക്ക് പരിക്ക്
കൊടകര: കൊടകര ദേശീയപാതയിൽ ബസും ലോറികളും കുട്ടിയിടിച്ച് നിരവധി പേർക്ക് പരിക്ക് വേളാങ്കണിയിൽ നിന്നും ചങ്ങനാശേരിയിലേക്ക് പോയിരുന്ന കെ.എസ് ആർ ടി.സി ബസ്സ് ആണ് അപകടത്തിൽ പെട്ടത്. പുലർച്ചെ മൂന്നരയോടെ കൊടകര മേൽപ്പാലത്തിന് സമീപം ആയിരുന്നു അപകടം. പരിക്കേറ്റ 4 പേരെ അപ്പോളോ അഡ്ലക്സ് ആശുപത്രിയിലും ,8 പേർ കൊടകരയിലെ സ്വകാര്യ ആശുപത്രിയിലും ചികിത്സയിലാണ്.
Leave A Comment