കൂഴൂർ ഗ്രാമ പഞ്ചായത്തിലെ അംഗണവാടികളിലേക്ക് ഇൻഡക്ഷൻ കുക്കറുകൾ വിതരണം ചെയ്തു
കുഴൂർ: കേരള ഹരിത മിഷൻ്റെ നെറ്റ് സീറോ കാർബൺ പദ്ധതിയുടെ ഭാഗമായി കുഴൂരിൽ ഇൻഡക്ഷൻ കുക്കർ വിതരണം ചെയ്തു. പദ്ധതിയുടെ ഭാഗമായി തൃശൂർ ജില്ലയിൽ തിരഞ്ഞെടുത്ത കൂഴൂർ ഗ്രാമ പഞ്ചായത്തിലെ അംഗണവാടികൾക്കാണ് ഇൻഡക്ഷൻ കുക്കറുകൾ വിതരണം ചെയ്തത്. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സാജൻ കൊടിയൻ ഉത്ഘാടനം നിർവ്വഹിച്ചു.
Leave A Comment