വെള്ളങ്ങല്ലൂർ സ്വദേശി ഒമാനില്‍ നിര്യാതനായി
വെള്ളങ്ങല്ലൂർ:കടലായി പണ്ടാരപറമ്പില്‍ ഗോപി കുട്ടപ്പന്‍ (57) ആണ് മസ്കറ്റിലെ ഗുബ്രയില്‍ വെച്ച് മരണപ്പെട്ടത്.
ഹോട്ടലില്‍ കുക്ക് ആയി സേവനം ചെയ്തുവരികയായിരുന്നു. 6 വര്‍ഷമായി ഒമാനിലുണ്ട്.
നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ഐ സി എഫ് സർവീസ് ആൻഡ് വെൽഫെയർ ഭാരവാഹികള്‍ അറിയിച്ചു.
Leave A Comment