പ്രാദേശികം

മാളയിൽ ഒഴിഞ്ഞ പാടത്ത് അഗ്നി ബാധ

മാള: മാളയിൽ  ഒഴിഞ്ഞ പാടത്ത് അഗ്നി ബാധ. മാള ഗംഗാ തിയറ്ററിനു സമീപം   സ്വകാര്യ വ്യക്തിയുടെ ഒരേക്കറോളം വരുന്ന പാടത്താണ്  തീ പിടിച്ചത്. ഇന്ന് ഉച്ചയോടെയാണ്  സംഭവം. മാള ഫയർഫോഴ്സ് സ്ഥലത്തെത്തി മണിക്കൂറോളം നീണ്ട പരിശ്രമത്തിനൊടുവിൽ  തീ നിയന്ത്രണവിധേയമാക്കി. അപ്രതീക്ഷിതമായ വയലിനു തീ പിടിച്ചത് പരിസരവാസികളെ പരിഭ്രാന്തരാക്കി. ആളപായം ഇല്ല. 

Leave A Comment