പ്രാദേശികം

അതിർത്തിത്തർക്കം: കൊടുങ്ങല്ലൂരില്‍ ഉന്തിലും തള്ളിലുംപെട്ടയാൾ മരിച്ചു

കൊടുങ്ങല്ലൂര്‍: അതിർത്തിത്തർക്കത്തെ തുടർന്ന് അയൽവാസികൾ തമ്മിലുണ്ടായ ഉന്തിലും തള്ളിലും പെട്ടയാൾ മരിച്ചു. പോലീസ് സ്റ്റേഷനിൽ ഹാജരായ അയൽവാസി കസ്റ്റഡിയിൽ. 

ലോകമലേശ്വരം ജെ.ടി.എസിന് സമീപം പോത്തത്ത് വർഗീസ് (63) ആണ് മരിച്ചത്. ചൊവ്വാഴ്ച വൈകീട്ട് 6.30-നാണ് സംഭവം.

Leave A Comment