പ്രാദേശികം

തെങ്ങ് വീണ് കാർ തകർന്നു

പൊയ്യ: പൊയ്യ കമ്പനിപ്പടിയിൽ തെങ്ങ് വീണ് കാർ തകർന്നു. അഴിക്കോട്ടുക്കാരൻ ഗോപാലൻ മകൻ സജീവൻ്റെ ആൾട്ടോ കാറാണ് തകർന്നത്. ചൊവ്വാഴ്ച ഉണ്ടായ കാറ്റിലും മഴയിലുമാണ് സംഭവം.

Leave A Comment