ചാലക്കുടി പുഴയിൽ നിന്നും അജ്ഞാത മൃതദേഹം കണ്ടെത്തി
ചാലക്കുടി: ചാലക്കുടി പുഴയുടെ പൂവത്തുശ്ശേരി ഭാഗത്ത് നിന്നും അജ്ഞാത മൃതദേഹം കണ്ടെത്തി. ചെങ്ങമനാട് പോലീസ് എത്തി മൃതദേഹം അങ്കമാലി ആശുപത്രിയിലേക്ക് മാറ്റി. മേൽ നടപടികൾ സ്വീകരിച്ചു. ആളെ തിരിച്ചറിഞ്ഞിട്ടില്ല
Leave A Comment