മാലിന്യം തള്ളുന്നു
വെള്ളാങ്ങല്ലൂർ: മാലിന്യ മുക്ത കേരളം എന്ന ക്യാമ്പയിൻ ഉദ്ഘാടനംനടന്ന ദിവസം തന്നെ വള്ളിവട്ടം അരിപ്പാലം റോട്ടിൽ ലോഡ് കണക്കിന് മാലിന്യം തള്ളി. വള്ളി വട്ടം ബാങ്കിന്ന് തെക്ക് ഭാഗത്തുളള പാലത്തിന് സമീപം ആണ് മാലിന്യം തള്ളുന്നത്.
കാര്യമായ വിടുകൾ ഇല്ലാത്ത പ്രദേശം ആയത് കൊണ്ട് രാത്രികാലങ്ങളിൽ മാലിന്യം നിറച്ചു വരുന്ന വണ്ടികൾ ജനങ്ങളുട ശ്രദ്ധയിൽവരാറില്ലെന്ന് മുൻഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ കമാൽ കാട്ടകത്തു പറഞ്ഞു ' റോഡിൻ്റെ ഇരുവശവും പൊന്ത കാടുകൾ വളരുന്നത് കൊണ്ട് മാലിന്യം തള്ളാൻ എളുപ്പവുമാണ്.
Leave A Comment