പ്രാദേശികം

ഐ.എൻ.ടി.യു.സി. കൊടുങ്ങല്ലൂർ നിയോജക മണ്ഡലം പ്രസിഡണ്ടായി ജോപ്പി മങ്കിടിയാനെ നിയമിച്ചു

മാള: ഐ.എൻ.ടി.യു.സി. കൊടുങ്ങല്ലൂർ നിയോജക മണ്ഡലം പ്രസിഡണ്ടായി ജോപ്പി മങ്കിടിയാനെ ഐ.എൻ.ടി.യു.സി. സംസ്ഥാന പ്രസിഡണ്ട് ആർ. ചന്ദ്രശേഖരൻ നിയമിച്ചു.

കൊടുങ്ങല്ലൂർ ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റി ജനറൽ സെക്രട്ടറിയും, പുത്തൻചിറ മൾട്ടി പർപ്പസ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി പ്രസിഡണ്ടുമാണ് ജോപ്പി മങ്കിടിയാൻ.

Leave A Comment