ഗോവണിയില്‍ നിന്നും കാല്‍തെറ്റി വീണ് വീട്ടമ്മ മരിച്ചു
ചാലക്കുടി: ടെറസില്‍ കൊപ്ര ഉണക്കാനിട്ട് തിരികെ വരുന്നവഴി ഗോവണിയില്‍ നിന്നും കാല്‍തെറ്റി വീണ് വീട്ടമ്മ മരിച്ചു. മേലൂര്‍ ശാന്തിപുരം പറപ്പിള്ളി വര്‍ഗീസിന്റെ ഭാര്യ സെലീന (61) ആണ് മരിച്ചത്. തിങ്കളാഴ്ച ഉച്ചതിരിഞ്ഞായിരുന്നു സംഭവം.
Leave A Comment