പ്രാദേശികം

കുഴൂരിൽ മിക്സി റിപ്പയറിങ്ങിനിടെ ഷോക്കേറ്റ് വയോധികൻ മരിച്ചു

കുഴൂർ : മിക്സി റിപ്പയർ ചെയ്യുന്നതിനിടെ വയോധികൻ ഷോക്കെറ്റ് മരിച്ചു. കുഴൂർ കാക്കുളിശ്ശേരി കളപ്പറമ്പത്ത് ഫ്രാൻസിസ് (62)ആണ് മരിച്ചത്. സംസ്കാരം പിന്നീട്.

Leave A Comment