നിയന്ത്രണം വിട്ട ബൈക്ക് പാലത്തിൻ്റെ കൈവരിയിലിടിച്ച് മറിഞ്ഞ് യുവാവ് മരിച്ചു
കൊടുങ്ങല്ലൂർ: ആനാപ്പുഴയിൽ നിയന്ത്രണം വിട്ട ബൈക്ക് പാലത്തിൻ്റെ കൈവരിയിലിടിച്ച് മറിഞ്ഞ് യുവാവ് മരിച്ചു.ചാലക്കുടി പോട്ട സ്വദേശി കുന്നും പറമ്പിൽ ഷാബിൻ ഗഫൂർ (42) ആണ് മരിച്ചത്.
വ്യാഴാഴ്ച്ച രാത്രിയിലായിരുന്നു അപകടം. നാട്ടുകാർ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
Leave A Comment