ജോലിക്കിടയിൽ കുഴഞ്ഞു വീണു യുവാവ് മരിച്ചു
കോണത്തുകുന്ന്: ജോലിക്കിടയിൽ കുഴഞ്ഞു വീണു യുവാവ് മരിച്ചു.
വള്ളിവട്ടം കോഴിക്കാട് കളത്തി പറമ്പിൽ രാമകൃഷ്ണന്റെ മകൻ കൃഷ്ണദാസ് (30) ആണ് മരിച്ചത്. ഇലക്‌ട്രീഷൻ ആയിരുന്നു. സംസ്ക്കാരം നടത്തി.
Subscribe to our newsletter to stay.
Leave A Comment