പ്രാദേശികം

സംസ്ഥാന തല ഫ്ലാഷ് മോബ് മത്സരത്തിൽ വിജയികളായി കരൂപ്പടന്ന ഹയർ സെക്കണ്ടറി സ്കൂൾ NSS യൂണിറ്റ്

കരൂപ്പടന്ന: വേൾഡ് രക്തദാന ദിനത്തിൽ സംസ്ഥാന തല ഫ്ലാഷ് മോബ് മത്സരത്തിൽ വിജയികളായ കരൂപ്പടന്ന ഹയർ സെക്കണ്ടറി സ്കൂൾ NSS യൂണിറ്റിന് സെക്കന്റ് ബെൽ പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മയുടെ സ്നേഹോപഹാരം ചീഫ് കോർഡിനേറ്റർ ശ്രീമതി. നജഹ ടീച്ചറും വിദ്യാർത്ഥികളും അഡ്മിൻ സുലേഖ, സജീവൻ PK , എന്നിവരിൽ നിന്ന് ഏറ്റ് വാങ്ങുന്നു.
 യൂനസ് വലിയകത്ത്. അബ്ദുള്ള, ബഷീർ മയ്യക്കാരൻ , സാജിത ടീച്ചർ എന്നിവർ പങ്കെടുത്തു.

Leave A Comment