പദ്ധതി നിർവ്വഹണം എങ്ങനെ ചാലക്കുടിയിൽ ജനപ്രതിനിധികൾക്കും ഉദ്യോഗസ്ഥർക്കും പരിശീലനം
ചാലക്കുടി ബ്ലോക്ക് പഞ്ചായത്തിൻറെയും ജില്ലാ ശുചിത്വ മിഷന്റെയും ആഭിമുഖ്യത്തിൽ തദ്ദേശസ്വയംഭരണ ജനപ്രതിനിധികൾക്കും ജീവനക്കാർക്കുമുള്ള പ്രോജക്ട് ക്ലിനിക്ക് ചാലക്കുടി MLA സനീഷ് കുമാർ ജോസഫ് ഉൽഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് വേണ കണ്ട രു മഠത്തിൽ അത്യക്ഷനായിരുന്നു. വൈസ് പ്രസിഡൻറ് ലീന ഡേവിസ് സ്ഥിരം സമിതി അദ്ധ്യക്ഷരായ Pk ജേക്കബ് ബീന രവീന്ദ്രൻ , അംഗങ്ങളായ Cv ആൻറണി, വനജ ദിവാകരൻ, ഷാൻറി ജോസഫ് ഇന്ദിര പ്രകാശൻ സിന്ധു രവി രമ്യ വിജിത്ത് എന്നിവർ പ്രസംഗിച്ചു.. ജില്ലാ കോർഡിനേറ്റർ BL വിജിത്ത് പരിശീലനം നൽകി. ജനറൽ എക്സ്റ്റൻഷൻ ഓഫീസർ രാധാകൃഷ്ണൻ നന്ദിയർപ്പിച്ചു.
Leave A Comment