പ്രാദേശികം

പുത്തന്‍‌ചിറയില്‍ ക്ഷീര കര്‍ഷക സഹകരണ കൂട്ടായ്മ പ്രവര്‍ത്തനം ആരംഭിച്ചു

പുത്തന്‍‌ചിറയില്‍ ക്ഷീര കര്‍ഷക സഹകരണ കൂട്ടായ്മ ഓഫീസ് പ്രവര്‍ത്തനം ആരംഭിച്ചു. പുത്തന്‍‌ചിറ വ്യാപാര ഭവന് സമീപം ആരംഭിച്ച ഓഫീസിന്‍റെ ഉദ്ഘാടനം മുതിര്‍ന്ന ക്ഷീര കര്‍ഷകരായ രാഘവന്‍ പണ്ടാരില്‍, ഗോവിന്ദക്കുറുപ്പ്എന്നിവര്‍ ചേര്‍ന്ന്‍ നിര്‍വ്വഹിച്ചു. ചടങ്ങില്‍ കൂട്ടായ്മ പ്രസിഡന്റ്റ് ഷാജു ചിറയത്ത്, സെക്രട്ടറി സുകുമാരന്‍ ഞാറ്റു വീട്ടില്‍, ഹരിമണി,മറ്റു ക്ഷീര കര്‍ഷകര്‍ എന്നിവര്‍ പങ്കെടുത്തു

Leave A Comment