പ്രാദേശികം

കൊടുങ്ങല്ലൂരിൽ കെ.എസ്.ആര്‍.ടി.സി. വനിത കണ്ടക്ടറെ തെരുവുനായ ആക്രമിച്ചു

കൊടുങ്ങല്ലൂര്‍: കൊടുങ്ങല്ലൂരിൽ കെ.എസ്.ആര്‍.ടി.സി. വനിത കണ്ടക്ടറെ തെരുവുനായ ആക്രമിച്ചു.  കൊടുങ്ങല്ലൂര്‍ ഡെപ്പോയിലെ കണ്ടക്ടര്‍ പി.സി. സരിതയെയാണ് തെരുവുനായ കടിച്ചത്. ഇന്ന് രാവിലെ 10.45 നുള്ള മെഡിക്കര്‍ കോളേജ് ഫാസ്റ്റ് പാസഞ്ചര്‍ ബസ്സില്‍ ജോലിക്കെത്തിയപ്പോഴാണ് ഡെപ്പോയില്‍വെച്ച് ഇവരെ തെരുവുമായ ആക്രമിച്ചത്.  ഇവർ താലൂക്ക് ആശുപത്രിയില്‍ എത്തി കുത്തിവെയ്പ് എടുത്തു.

Leave A Comment