പാലിയേക്കര ടോള്‍ പ്ലാസയില്‍ സംഘര്‍ഷം; ഏഴുപേര്‍ക്ക് പരിക്ക്
പാലിയേക്കര ടോള്‍പ്ലാസയില്‍ കാര്‍ യാത്രക്കാരും ടോള്‍ കമ്പനി ജീവനക്കാരും തമ്മില്‍ ഏറ്റുമുട്ടി. ഫാസ്റ്റാഗ് കാര്‍ഡിലെ ബാലന്‍സിനെ ചൊല്ലിയാണ് സംഘര്‍ഷമുണ്ടായത്. കാര്‍ യാത്രക്കാരായ മൂന്ന് പേര്‍ക്കും ടോള്‍ കമ്പനി ജീവനക്കാരായ നാലു പേര്‍ക്കും പരിക്ക്.
Leave A Comment