കുടുംബി സേവാ സംഘം വാർഷികവും കുടുംബ സംഗമവും
വെള്ളാങ്ങല്ലൂർ : കുടുംബി സേവാ സംഘം വെള്ളാങ്ങല്ലൂർ ശാഖയുടെ വാർഷികവും കുടുംബ സംഗമവും നടത്തി. സംസ്ഥാന സെക്രട്ടറി ഒ.എൻ.ജയദേവൻ സമ്മേളനം ഉത്ഘാടനം ചെയ്തു. ശാഖ പ്രസിഡന്റ് പി എൻ.രാമചന്ദ്രൻ അധ്യക്ഷത വഹിച്ചു.കൊടുങ്ങല്ലൂർ താലൂക്ക് യൂണിയൻ പ്രസിഡന്റ് ദിലീപ് കുമാർ മുഖ്യ പ്രഭാഷ്ണം നടത്തി.കുടുംബി. മഹിളാ സംഘം പ്രസിഡന്റ് കാർത്ത്യായനി നാരായണൻ, കെ.എസ്.എസ്.താലൂക്ക് സെക്രട്ടറി മനു, യൂത്ത് വിംഗ് പ്രസിഡന്റ് ശരത്, അമൽ, നന്ദകുമാർ എന്നിവർ പ്രസംഗിച്ചു.
Leave A Comment