രേഷ്മ രവിക്ക് കാലിക്കറ്റ് യൂണിവേഴ്സിറ്റി എം കോം ഒന്നാം റാങ്ക്
മാള : കാലിക്കറ്റ് യൂണിവേഴ്സിറ്റി എം കോം (മാർക്കറ്റിങ്) ഒന്നാം റാങ്ക് രേഷ്മ രവിക്ക്. മാള ചെന്തുരുത്തി സി കെ രവിയുടെയും രമയുടെയും മകളാണ്.
മീഡിയ ടൈം വാർത്താചാനലിൽ വാർത്താ അവതാരക കൂടിയാണ് രേഷ്മ രവി.
Leave A Comment