പ്രാദേശികം

കുറ്റിക്കാട് ഫോറോനാ ദേവാലയത്തിൽ ദർശനത്തിരുന്നാളിന് കൊടികയറി

കുറ്റിക്കാട് : സെന്റ് സെബാസ്റ്റ്യൻസ് ഫൊറോന ദൈവാലയത്തിൽ ഒക്ടോബർ ആറു മുതൽ പത്ത് വരെ ആഘോഷിക്കപ്പെട്ടുന്ന ദർശനത്തിരുന്നാളിന് വികാരി ഫാദർ വർഗ്ഗീസ് കോന്തുരുത്തി കൊടിയേറ്റ കർമ്മം നിർവഹിച്ചു. തിരുനാൾ ദിനമായ ഞായറാഴ്ച ഫാ. ജോയൽ ചെറുവത്തൂർ ദിവ്യബലിക്ക് മുഖ്യ കാർമ്മികത്വം വഹിക്കും. ഫാ. നൗജീൻ വിതയത്തിൽ സന്ദേശം നൽകും .തുടർന്ന് പ്രദക്ഷിണവും ഉണ്ടായിരിക്കുന്നതാണ്.

Leave A Comment