പ്രാദേശികം

അന്നമനടയിൽ വീട് തകർന്ന് വീണു

അന്നമനട : കനത്ത മഴയിൽ വീട് ഇടിഞ്ഞു വീണു. അന്നമനട പഞ്ചായത്തിലെ കീഴഡൂർ തറയിൽ അയ്യപ്പൻറെ വീടാണ് ഇടിഞ്ഞു വീണത്. ആളപായമില്ല.

Leave A Comment