ആലുവ മണപ്പുറത്ത് പുതിയ ആൽമരം നട്ടു
ആലുവ : ശിവരാത്രി മണപ്പുറത്തെ മറിഞ്ഞുവീണ ആൽമരത്തിനുപകരം പുതിയ ആൽത്തറകെട്ടി ആൽമരം നട്ടു.
ശിവക്ഷേത്രം മേൽശാന്തി മുല്ലപ്പള്ളി ശങ്കരൻ നമ്പൂതിരി ആൽമരത്തൈ നട്ടു. ശശിധര മേനോൻ, കെ.പി. അരവിന്ദാക്ഷൻ, എം.എൻ. നീലകണ്ഠൻ, എം.ജി. ഗോപാലൻ, കെ.പി. മധുസൂദനൻ, വി.പി. വിപിൻ, ഉണ്ണികൃഷ്ണൻ, എം.ജി. ശ്രീകുമാർ, വി.കെ. ഗോപാലകൃഷ്ണൻ എന്നിവർ പങ്കെടുത്തു.
Leave A Comment